റിപ്പോര്‍ട്ട്
നിയമലംഘനത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 16, 2024
കാക്കനാട്: കോളേജിന് മുന്നിലൂടെ മറ്റു രണ്ടു കൂട്ടുകാരെ ബൈക്കില്‍കയറ്റി യാത്രചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നവംബർ 15 ന് രാവിലെയാണ് വിദ്യാർത്ഥിക്ക് തപാലില്‍ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് . നിയമലംഘനത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ആർ.ടി.ഒ സസ്പെൻഡ് ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചവരുടെ...
Read full story


