പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡും അടിച്ച് വെട്ടിലായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍

കോട്ടയം | നിയമസഭാ സീറ്റ് പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡും അടിച്ച കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ വെട്ടിലായി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വാഴക്കന്‍ ഒരു ലക്ഷം പോസ്റ്റര്‍ പ്രിന്റു ചെയ്തത്. 2500 …

പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡും അടിച്ച് വെട്ടിലായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ Read More

എറ്റുമാനൂരിൽ സ്ഥാനാർഥി മാറ്റം: ട്വന്റി20 ആതിര ഡി.നായരെ രംഗത്തിറക്കി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിൽ വലിയ ട്വിസ്റ്റ്. ആദ്യം പ്രഖ്യാപിച്ചിരുന്ന നടി വീണ നായർ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ട്വന്റി20 പാർട്ടി ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ പുതിയ സ്ഥാനാർഥിയായി …

എറ്റുമാനൂരിൽ സ്ഥാനാർഥി മാറ്റം: ട്വന്റി20 ആതിര ഡി.നായരെ രംഗത്തിറക്കി Read More

കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ

. തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച …

കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ Read More

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ

കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 നവംബറില്‍ …

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ Read More

മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍ തോമസ് വീട്ടിൽവെച്ചും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ്

കോട്ടയം: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍ തോമസ്(34) ഉം മക്കളും ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ്. വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച ഉച്ചയോടെ പള്ളിക്കുന്ന് …

മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍ തോമസ് വീട്ടിൽവെച്ചും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ് Read More

നോബി ലൂക്കോസിന് ജാമ്യം അനുവദിച്ച് ജില്ലാ സെഷന്‍സ് കോടതി

കോട്ടയം | ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും മരണത്തില്‍ പ്രതിയായ നോബി ലൂക്കോസിന് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ 28 ദിവസമായി നോബി റിമാന്‍ഡിലായിരുന്നു ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ജാമ്യം …

നോബി ലൂക്കോസിന് ജാമ്യം അനുവദിച്ച് ജില്ലാ സെഷന്‍സ് കോടതി Read More

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രിൽ 2ന് വിധി പറയും

കോട്ടയം| കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം …

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിച്ച കേസില്‍ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രിൽ 2ന് വിധി പറയും Read More

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും …

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി Read More

കോട്ടയം: ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികളിൽ വാട്ടർ പ്യൂരിഫയറും വാട്ടർ കൂളറും സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 26നു ഉച്ചകഴിഞ്ഞ് മൂന്നിനകംഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ്, തിരുവാർപ്പ് പി.ഒ കോട്ടയം എന്ന വിലാസത്തിൽ …

കോട്ടയം: ദർഘാസ് ക്ഷണിച്ചു Read More

കോട്ടയം: തൊഴിൽ മേള ജനുവരി ഏഴിന്; രജിസ്റ്റർ ചെയ്യാം

കോട്ടയം: കെ-ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേള ജനുവരി ഏഴിന് ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. അഞ്ചു വർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് …

കോട്ടയം: തൊഴിൽ മേള ജനുവരി ഏഴിന്; രജിസ്റ്റർ ചെയ്യാം Read More