എഥനോള്‍ വില കൂട്ടി, കരിമ്പു കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും

November 11, 2021

ന്യൂഡല്‍ഹി: പെട്രോളില്‍ കൂട്ടിക്കലര്‍ത്താന്‍ ഉപയോഗിക്കുന്ന എഥനോളിന്റെ വില ലിറ്ററിന് 1.47 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവിലെ 62.65 രൂപയില്‍നിന്ന് 63.45 രൂപയായാണ് കൂട്ടിയത്. ഡിസംബറില്‍ തുടങ്ങുന്ന 2021-22 വ്യപാരവര്‍ഷത്തേക്കാണ് ഈ വില. കരിമ്പില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതാണ് എഥനോള്‍. വില വര്‍ധന കരിമ്പു കര്‍ഷകര്‍ക്കും …

രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ഫ്ലക്സ് എ‍ഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം- തീരുമാനം പത്തു ദിവസത്തിനകം

June 23, 2021

രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 10 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. മോട്ടോര്‍ വാഹന മേഖലയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. …