പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി …

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് Read More

എഥനോള്‍ വില കൂട്ടി, കരിമ്പു കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും

ന്യൂഡല്‍ഹി: പെട്രോളില്‍ കൂട്ടിക്കലര്‍ത്താന്‍ ഉപയോഗിക്കുന്ന എഥനോളിന്റെ വില ലിറ്ററിന് 1.47 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവിലെ 62.65 രൂപയില്‍നിന്ന് 63.45 രൂപയായാണ് കൂട്ടിയത്. ഡിസംബറില്‍ തുടങ്ങുന്ന 2021-22 വ്യപാരവര്‍ഷത്തേക്കാണ് ഈ വില. കരിമ്പില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതാണ് എഥനോള്‍. വില വര്‍ധന കരിമ്പു കര്‍ഷകര്‍ക്കും …

എഥനോള്‍ വില കൂട്ടി, കരിമ്പു കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും Read More

രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ഫ്ലക്സ് എ‍ഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം- തീരുമാനം പത്തു ദിവസത്തിനകം

രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 10 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. മോട്ടോര്‍ വാഹന മേഖലയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. …

രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ഫ്ലക്സ് എ‍ഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം- തീരുമാനം പത്തു ദിവസത്തിനകം Read More