
റിപ്പോര്‍ട്ട്
പൂപ്പറമ്പ് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു
By ന്യൂസ് ഡെസ്ക്
•
November 17, 2022
കാത്തിരിപ്പിനൊടുവിൽ എരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പ് പ്രഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. 64 ലക്ഷം രൂപ ചെലവിലാണ് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക. പ്രതിദിനം ശരാശരി 150 രോഗികളാണ് പൂപ്പറമ്പ് പി എച്ച് സിയെ ആശ്രയിക്കുന്നത്. ഏരുവേശ്ശി പഞ്ചായത്തിന് പുറമെ പയ്യാവൂർ പഞ്ചായത്ത്,...
Read full story

