അങ്കണ വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പ്

കൊച്ചി | എറണാകുളം തടിക്കക്കടവില്‍ അങ്കണവാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഈ സമയം എട്ട് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ ക്ലാസ്സിലുണ്ടായിരുന്നു. തലനാരിഴക്കാണ് കടിയേല്‍ക്കാതെ അങ്കണവാടിയിലെ …

അങ്കണ വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പ് Read More

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: . ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായും സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്ത് …

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു Read More

വീടിന് മുകളില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍ | വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കോളയാട് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രി കനത്തമഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. കേരളാ തീരത്ത് 60 …

വീടിന് മുകളില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു Read More

ലോറിയും കാറും കൂട്ടിയിടിച്ചു; CPI മുൻ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്

കോട്ടയം: തലയോലപ്പറമ്പിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. കാനം രാജേന്ദ്രൻ്റെ ഭാര്യ വനജ രാജേന്ദ്രൻ (65) മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വടകരയിൽ ജൂലൈ …

ലോറിയും കാറും കൂട്ടിയിടിച്ചു; CPI മുൻ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക് Read More

എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്

കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കിലാണ് സംഭവം. ബാങ്കിലെ മുന്‍ ജീവനക്കാരനായ സെന്തില്‍ ആണ് ആക്രമണം നടത്തിയത്. ബാങ്കിലെ ജീവനക്കാരിയായ ഇന്ദുകൃഷ്ണയ്ക്കാണ് പരിക്കേറ്റത്. 2024 ജൂലൈ 03 വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു …

എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത് Read More

37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍

കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ് …

37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍ Read More

ഓടുന്ന ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു

കൊച്ചി | എറണാകുളത്ത് ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു. ജൂൺ 15 ഢായറാൻ്ച രാവിലെയാണ് സംഭവം . ചെല്ലാനം സ്വദേശി പവന്‍ സുമോദാണ് മരിച്ചത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടി …

ഓടുന്ന ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു Read More

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി | ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസടുത്തത്. …

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു Read More

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതി സുകാന്തുമായി പോലീസ് ഇന്ന് (ജൂൺ 4) തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പോലീസ് ഇന്ന് (ജൂൺ 4)തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് പ്രതിയെ എത്തിക്കുക. സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ …

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതി സുകാന്തുമായി പോലീസ് ഇന്ന് (ജൂൺ 4) തെളിവെടുപ്പ് നടത്തും Read More

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു : ആളപായമില്ല

.ഇടുക്കി | പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. വിനോദ സഞ്ചാരത്തിന് എത്തിയ എറണാകുളം സ്വദേശി രൂപേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മരം മറിഞ്ഞു വരുന്നത് കണ്ട രൂപേഷ് വാഹനം നിർത്തുകയും മരത്തിന്റെ ശിഖിരം വാഹനത്തിൻ്റെ ബോണറ്റിലേക്ക് പതിക്കുകയുമായിരുന്നു. …

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു : ആളപായമില്ല Read More