തിരുവനന്തപുരം: ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥ പേര്, തസ്തിക പേര് എന്നിവ ബോര്‍ഡില്‍ മുകളില്‍ മലയാളത്തിലും താഴെ ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഓഫിസ് മുദ്രകള്‍, പേരും ഔദ്യോഗിക പദവിയും ഉള്‍കൊള്ളുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍കൂടെ തയാറാക്കേണ്ടതാണ്. ഓഫിസ്...
Read full story