യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ

യൂറോ കപ്പ് ചാമ്പ്യന്മാരെ 11/07/2021 ഞായറാഴ്ച അറിയാം. വെംബ്ലിയിൽ രാത്രി 12.30ന് നടക്കുന്ന കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തുമ്പോൾ ഫലം അപ്രവചനീയമാണ്. നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരും അരങ്ങൊഴിഞ്ഞ യൂറോയിൽ ഇനി ഇംഗ്ലണ്ടും ഇറ്റലിയും മാത്രമാണ് …

യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ Read More

ട്വന്റി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരത്തില്‍ 36 റണ്ണിനു ജയിച്ചാണ് ഇന്ത്യ 3-2 നു പരമ്പര നേടിയത്. ടോസ് നേടിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് …

ട്വന്റി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ Read More

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു.

കൊളംബോ: ഇംഗ്ലണ്ടിൽ നിന്നുമെത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക തിരിച്ചയച്ചു. ആശുപത്രി മാലിന്യങ്ങളടക്കമുള്ളവയാണ് തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകൾ , പരമതാനികൾ, തുടങ്ങയവയെന്ന വ്യാജേന എത്തിയതിൽ ആശുപത്രി മാലിന്യങ്ങളടക്കമുള്ളവ ഉൾപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്ക ശനിയാഴ്ച (26/09/2020) ഇവ തിരിച്ചയച്ചത്. 2017 സെപ്റ്റമ്പറിനും 2018 …

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. Read More

മാക്സ്വെല്ലും അലക്സ് കാരിയും ശതകം തികച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ജയം

ലണ്ടൻ: വെറും 73 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ അതിശക്തമായി തിരിച്ചു വന്ന് ഇംഗ്ലണ്ടിനെ തകർത്തു. ഏകദിന ക്രിക്കറ്റിൻ്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച മൽസരമായിരുന്നു ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന മൽസരം. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ …

മാക്സ്വെല്ലും അലക്സ് കാരിയും ശതകം തികച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ജയം Read More

ഓസീസിന് ആശ്വാസജയം, പരമ്പര ഇംഗ്ലണ്ടിന്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യ രണ്ട് കളി ജയിച്ച്‌ ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു. ​ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ല്‍​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 145​ ​റ​ണ്‍​സ് …

ഓസീസിന് ആശ്വാസജയം, പരമ്പര ഇംഗ്ലണ്ടിന് Read More

ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ ജയം

ലണ്ടൻ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിൻ്റെ 163 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 160 റണ്‍സ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. …

ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ ജയം Read More

പരമ്പര ഇംഗ്ലണ്ടിന്

സതാംപ്ടൺ: മഴ വില്ലനായ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിൽ ഒടുവിൽ ഇംഗ്ലണ്ടിന് വിജയം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ മൽസരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂവെങ്കിലും രണ്ടാം മൽസരം മഴ മൂലം ഉപേക്ഷിക്കുകയും മൂന്നാം മത്സരം സമനിലയിലാവുകയും ചെയ്തതോടെ അവർ പരമ്പര നേടുകയായിരുന്നു. …

പരമ്പര ഇംഗ്ലണ്ടിന് Read More

തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം

സതാംപ്ടൺ : ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പരാജയമൊഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഫോളോ ഓൺ ചെയ്യപ്പെട്ട ശേഷം നാലാം ദിവസം കളി നിർത്തുമ്പോൾ നേരിയ പ്രതീക്ഷകൾ പാക് ടീമിന്റെ മുന്നിൽ തെളിയുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്നതാണ് പാക്കിസ്ഥാന്റെ …

തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഒടുവില്‍ ഫോളോ ഓണ്‍ വഴങ്ങി. 583/8 എന്ന ഉജ്ജ്വല റണ്‍ നിലയിലായിരുന്നു ഇംഗ്ലണ്ട് . അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി പിടിച്ചുനിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് …

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍ Read More

ക്രോളിയും ബട്ലറും വെടിക്കെട്ട് തീർത്തു, പാക്കിസ്ഥാനെതിരെ പടുകൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട്

സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തെ കളിയിൽ 583/8 എന്ന കൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. 359 റൺസ് നേടിയ സാക്ക് ക്രോളി,ജോസ് ബട്ലർ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച റൺ നിലയിലേക്ക് എത്തിച്ചത്. 267 റണ്‍സാണ് സാക്ക് ക്രോളി നേടിയത് …

ക്രോളിയും ബട്ലറും വെടിക്കെട്ട് തീർത്തു, പാക്കിസ്ഥാനെതിരെ പടുകൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് Read More