പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി ഡിസംബര്‍ 13: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയില്‍ രാത്രിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് സമ്മേളനത്തെ തുടക്കത്തില്‍ പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കനായത് സര്‍ക്കാരിന് നേട്ടമായി. രാജ്യസഭയില്‍ നൂറ്റിയഞ്ചിനെതിരെ നൂറ്റിഇരുപത്തിയഞ്ച് വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലിനെതിരെ വടക്കുകിഴക്കന്‍ …
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും Read More