എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

October 16, 2022

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ …

കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

January 5, 2022

കാസര്‍കോട്: ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് അവസാനം. കാസര്‍കോട് ഗവണ്‍മെന്‌റ് മെഡിക്കല്‍ കോളജ് വികസനത്തിലെ നാഴികക്കല്ലായി ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഒ.പി ഉദ്ഘാടനം ചെയ്തതോടെ ഉക്കിനടുക്കയില്‍ സഫലമാകുന്നത് നാട്ടുകാരുടെ ചിരകാല സ്വപ്‌നം. രാവിലെ …

എന്‍ഡോ സള്‍ഫാന്‍ ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന്‌ കീഴടങ്ങി

December 29, 2021

കാഞ്ഞങ്ങാട്‌ : എന്‍ഡോ സള്‍ഫാന്‍ ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന്‌ കീഴടങ്ങി. അസുഖം ബാധിച്ച ചികിത്സയിസലായിരുന്ന 5 വയസുകാരി അമേയ, 11 കാരന്‍ മുഹമ്മദ്‌ ഇസ്‌മായേല്‍ എന്നിവരാണ്‌ മരിച്ചത്‌. തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകളാണ്‌ അമേയ. 2021 ഡിസംബര്‍ 27 …

ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ജില്ലാ ഭരണകൂടം

October 22, 2021

കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം മരവിപ്പിച്ചു. കീടനാശിനി നിർവീര്യമാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ചാവും ഇനി കീടനാശിനി നിർവീര്യമാക്കുക. പ്ലാന്റേഷൻ കോർപ്പറേഷന്റെ …

എൻഡോസൾഫാൻ ഇരകളും ദുരിതവും ആവർത്തിക്കുന്നു.

August 16, 2020

കാസർക്കോട് : എൻഡോസൾഫാൻ ബാക്കിപത്രമായി കാസർക്കോട് ഒരു കുഞ്ഞ് പതിനൊന്ന് മാസമായി വേദന തന്നെ ജീവിക്കുന്നു. ബദിയടുക്ക വിദ്യാഗിരിയിൽ 11 മാസം ഉള്ള ഒരു കുഞ്ഞാണ് തല വളരുന്ന രോഗവുമായി ജീവിക്കുന്നത്. ബദിയടുക്ക സ്വദേശി സുന്ദരയുടെയും പാർവ്വതിയുടെയും കുഞ്ഞാണ് ഇത്. 2019 …