എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു
വാഷിങ്ടണ്‍ | ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് (ദോജ്) എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം. ട്രംപ് കൊണ്ടുവന്ന ബില്ലിനെതിരെ …
എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു Read More