
Tag: elon musk


വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്ക്
സാന്‍ഫ്രാന്‍സിസ്കോ (യു.എസ്.എ.): രഹസ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന ട്വിറ്റര്‍ ജീവനക്കാര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉടമ ഇലോണ്‍ മസ്കിന്റെ മുന്നറിയിപ്പ്.ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ജീവനക്കാരോട് മസ്ക് അഭ്യര്‍ഥിച്ചു.കമ്പനിയുമായുള്ള ധാരണകള്‍ക്കു വിരുദ്ധമായി ഒരു വിഭാഗം ജീവനക്കാര്‍ ട്വിറ്ററുമായി ബന്ധപ്പെട്ട പല രഹസ്യാത്മക …

ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇലോണ്‍ മസ്ക്
ന്യൂഡല്‍ഹി: ആഴ്ചകള്‍ക്കു മുമ്പ് പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി പുതിയ ഉടമ ഇലോണ്‍ മസ്ക്. കടുത്ത നിബന്ധനകളോടെ ജോലിയില്‍ തുടരുക അല്ലെങ്കില്‍ പിരിഞ്ഞുപോകുക എന്ന മസ്കിന്റെ നയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചുതുടങ്ങി. അന്ത്യശാസനത്തേത്തുടര്‍ന്ന് ഏകദേശം 1200 ജീവനക്കാര്‍ രാജിവച്ചതോടെ …

ബ്ലൂസ്കൈ; പുതിയ ആപ്പുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍
വാഷിങ്ടണ്‍: ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ബദലുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സി. ബ്ലൂസ് സ്കൈ എന്നു പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ്, തന്റെ വികേന്ദ്രീകൃത …

ട്വിറ്റര്‍: ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും
ന്യൂഡല്‍ഹി: 44 ശതകോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ലോകസമ്പന്നന്‍ ഇലോണ്‍ മസ്ക് ഒരുങ്ങുന്നതിനിടെ, ഏറ്റെടുക്കല്‍ വിഷയത്തില്‍ ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും. സ്പാം, വ്യാജ അക്കൗണ്ടുകളുമായി ബന്ധെപ്പട്ട വിവരങ്ങള്‍ കൈമാറാത്ത പക്ഷം ഏറ്റെടുക്കലില്‍നിന്ന് പിന്മാറുമെന്ന് മസ്കിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച …

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്ക്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് ഭീഷണി. 06/06/22 തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്കിന്റെ അഭിഭാഷകന് കമ്പനിക്ക് ഇക്കാര്യം അറിയിച്ച് …

വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്ക്
ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക്.4400 കോടി ഡോളറിനാണ്(ഏകദേശം 3.4 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്ക് തീരുമാനിച്ചിരുന്നത്. ട്വിറ്ററിലെ സ്പാം,വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകുന്നതിനാലാണ് …

ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: സമൂഹമാധ്യമവമ്പനായ ട്വിറ്റര്‍ വിലയ്ക്കുവാങ്ങുന്നതിനാവശ്യമായ 44 ബില്യണ്‍ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഡോളറില്‍ 7.14 ബില്യണ്‍ ഡോളര്‍ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ് അടക്കമുള്ള നിക്ഷേപകരില്‍ നിന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് സമാഹരിച്ചതായി റിപ്പോര്‍ട്ട്. സെക്വോയ ക്യാപിറ്റല്‍, …

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം
ന്യൂഡല്‍ഹി: ബിറ്റ്കോയിന് ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ആര്.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക. …

ടെസ്ല സിഇഒ ഫോക്സ്വാഗന് ഇലക്ട്രിക് കാറിലോ!?
ന്യൂഡല്‍ഹി: വാഹന പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്ലയുടെ സിഇഒ എലോണ്‍ മസ്ക് അടുത്തിടെ ജര്‍മ്മനി സന്ദര്‍ശിച്ച സമയത്ത് ഫോക്സ്വാഗന്റെ ഇലക്ട്രിക് കാര്‍ ഓടിച്ച് നോക്കുന്നതിന്‍രെ ദൃശ്യങ്ങളാണത്. ഫോക്സ്വാഗണ് …