തൃശൂരില്‍ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒരാള്‍ കൂടി പിടിയില്‍

July 24, 2023

തൃശൂർ: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി ജോണിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. 2023 ജൂലൈ മാസം 14 നാണ് റബര്‍ തോട്ടത്തില്‍ നിന്ന് …