ഊർജ്ജ പ്രതിസന്ധിയെ മറികടക്കാൻ പുതിയ പരിഹാരവുമായി കേന്ദ്ര ​കിഴങ്ങുവർഗ ഗവേഷണകേന്ദ്രം

May 1, 2022

തിരുവനന്തപുരം:ഊർജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെ മരച്ചീനി ഇലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുൻനിരയിലുള്ള കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.ഐ.) രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നതാണ് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള …

തല്‍കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ

October 11, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം. ലോഡ് ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തിങ്കളാഴ്‌ച(11/10/21) പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തിയേക്കും. രാജ്യത്തുണ്ടായ കൽക്കരി …

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

August 13, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം പിൻവലിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 12/08/2021 വ്യാഴാഴ്ച 9 …

ഉത്തരാഖണ്ഡിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി ചാർജ്

July 9, 2021

ഡെറാഡൂണ്‍: ജനപ്രിയ നീക്കവുമായി വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് 08/07/2021 വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്ത് 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. …

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതവത്ക്കരിക്കുന്നു.

July 2, 2021

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്. വയറിംഗ് പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതി നല്‍കാത്ത അങ്കണവാടികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ …

ഇടുക്കി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം : പരാതികള്‍ക്ക് അടിയന്തര പരിഹാരം; വാഴൂര്‍ സോമന്‍ എംഎല്‍എ

June 7, 2021

ഇടുക്കി: കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും പഠനം ഓണ്‍ലൈനായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനായി പീരുമേട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാനാദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പ്  ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് പീരുമേട് എം ല്‍ എ വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. എസ് …

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി

May 15, 2021

തിരുവനന്തപുരം:ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെഎസ്‌ഇബി. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടനെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, …

വൈദ്യുതി മേഖലയിൽ പൊതു താൽപര്യമുള്ള വിഷയങ്ങളിലെ ഇന്ത്യ-അമേരിക്ക വിവര കൈമാറ്റത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അനുമതി

December 16, 2020

ന്യൂഡൽഹി: വൈദ്യുത മേഖലയിൽ പൊതു താല്പര്യമുള്ള വിഷയങ്ങളിലെ വിവര കൈമാറ്റം ലക്ഷ്യമിട്ട്  ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. അമേരിക്കയിലെ ഫെഡറൽ എനർജി റെഗുലേറ്ററി കമ്മീഷനുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള കേന്ദ്ര വൈദ്യുതി …

ബ്രോഡ് വേ റോഡ് : വൈദ്യുതി വിതരണ തകരാര്‍ പരിഹരിച്ചു

December 8, 2020

എറണാകുളം: എറണാകുളം ബ്രോഡ്‌വേ റോഡില്‍ ബസിലിക്ക പള്ളിക്കു സമീപമുള്ള ചര്‍ച്ച് റോഡില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെഎസ്ഇബിയുടെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാര്‍ പരിഹരിച്ചു. ജില്ലാ കളക്ടർ എസ്. …

ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തി

November 3, 2020

പത്തനംതിട്ട:  ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകപ്പ് മന്ത്രി എം.എം. മണി …