റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് …

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി Read More

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അ​ഗ്നിശമന സേനാംഗം മരിച്ചു

കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ​ഗാർഡായിരുന്നു സുരേഷ്. ചാഞ്ഞ് കിടന്ന മരം …

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അ​ഗ്നിശമന സേനാംഗം മരിച്ചു Read More

ദില്ലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

ന്യൂഡല്‍ഹി| രാജ്യ തലസ്ഥാനത്ത് ഇന്നലെ(മോയ് 21) രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടുപേർ മരണപ്പെട്ടു. നിസാമുദ്ദീന്‍ മേഖലയില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ഭിന്നശേഷിക്കാരനായ ഒരാളും 22 വയസുള്ള യുവാവുമാണ് മരിച്ചത്. നഗരത്തില്‍ മരങ്ങള്‍ വീണും മറ്റും 11 പേര്‍ക്ക് പരുക്കേറ്റു. മഴ …

ദില്ലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം Read More

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി മരണമടക്കമുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന …

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ Read More

വൈദ്യുതി പോസ്റ്റ് വീണു യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലിക്കോയ എന്നയാളെയാണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തിൽ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് വൈദ്യുതി …

വൈദ്യുതി പോസ്റ്റ് വീണു യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ Read More

റെഡി ടു ‘ചാർജ്’

വൈദ്യുതി വാഹനങ്ങളുമായി സഞ്ചരിക്കുമ്പോൾ ബാറ്ററി ചാർജ് തീർന്നാൽ എന്ത് ചെയ്യുമെന്ന ഭയം കൂടാതെ ഇനി യാത്ര ചെയ്യാം. കണ്ണൂരിൽ രണ്ടിടങ്ങളിലായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഇലക്ട്രിക് പോസ്റ്റുകളിൽ 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും ജില്ലയിൽ പ്രവർത്തനമാരംഭിച്ചു.  വളപട്ടണം കെഎസ്ഇബി സ്റ്റേഷനിലും …

റെഡി ടു ‘ചാർജ്’ Read More

തലസ്ഥാനത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: കിളിപ്പാലത്ത് പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വൈദ്യതി പോസ്റ്റിൽ നിന്നും വീണ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് കടയുടമ സുൽഫി മാധ്യമങ്ങളോട് പറഞ്ഞു. ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം …

തലസ്ഥാനത്ത് വൻ തീപിടിത്തം Read More

തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ: തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു. കുണ്ടുകാടിനടുത്ത്‌ പനമ്പിള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ ദിലീപ് (25), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ മുഹമദ്‌കുട്ടിയുടെ മകൻ അഷ്‌കർ (21) എന്നിവരാണ് മരിച്ചത്. കരുവാൻകാട് സ്വദേശികളായ പുതുശ്ശേരി യാക്കോബ്‌ മകൻ ജിസ്മോൻ, …

തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു Read More

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. ബി.എം. ആന്‍ഡ് …

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍ Read More

വൈദ്യുതി സുരക്ഷ: വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടിയോ ഏണിയോ വയ്ക്കരുത്

ആലപ്പുഴ: ജില്ലയില്‍ അടുത്ത കാലത്ത് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ പറിക്കുന്നതിനിടയില്‍ യാദൃച്ഛികമായി വൈദ്യുതി കമ്പിയില്‍ തട്ടി അപകടങ്ങളും മരണവും ഉണ്ടാകുന്നത് കൂടി വരുന്നു. വൈദ്യുത ലൈനുകളുടെ സമീപം ഇരുമ്പിന്റെ  തോട്ടി, ഏണി മറ്റ് വൈദ്യുതി പ്രവഹിക്കുന്ന …

വൈദ്യുതി സുരക്ഷ: വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടിയോ ഏണിയോ വയ്ക്കരുത് Read More