തെരഞ്ഞെടുപ്പ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തില്‍ കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഇടുക്കി. കൊട്ടിക്കലാശത്തോടെയാണ്‌ ഇടുക്കയിലെ മിക്ക സ്ഥലങ്ങളിലും തെരഞ്ഞെടെുപ്പിന്‍റെ അവസാനത്തെ പ്രചാരണ ദിനം കടന്നുപോയത്‌. കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെുപ്പ്‌ കമ്മീഷന്‍ തടഞ്ഞിരുന്നെങ്കിലും ഹൈറേഞ്ചിലടക്കം പാലിക്കപ്പെട്ടില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും പ്രധാന ടൗണുകളില്‍ നിന്ന്‌ വ്യത്യസ്തമായി …

തെരഞ്ഞെടുപ്പ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കി Read More

ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് സഹായി ആകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കാഴ്ച പരിമിതിയും ശാരീരിക അവശതകളും ഉളള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടണോട് ചേര്‍ന്ന ബ്രെയിന്‍ ലിപി സ്പര്‍ശിച്ചോ,സ്വയം വോട്ടുചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ സഹായിയെ അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു. …

ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് സഹായി ആകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ Read More

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി തിരുവനന്തപുരം: 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തില്‍ സുഗമമാക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് …

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

മദ്യത്തിന് നിയന്ത്രണം, സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പിൻ്റേതാണ് നടപടി. വോട്ടെടെപ്പു നടക്കുന്ന ദിനങ്ങളിലും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ …

മദ്യത്തിന് നിയന്ത്രണം, സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു Read More

ബിജെപി നേതാവും തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി, മുനിസിപ്പൽ ആക്റ്റിന്റെ ലംഘനമെന്ന് ഇടതു മുന്നണി

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചു. രാജേഷിന് ഇരട്ട വോട്ടുള്ളതായി ആരോപിച്ച് സി പി ഐ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി …

ബിജെപി നേതാവും തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി, മുനിസിപ്പൽ ആക്റ്റിന്റെ ലംഘനമെന്ന് ഇടതു മുന്നണി Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ …

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം Read More

ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തവ്

കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷന്‍ സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവിട്ടു. മാദ്ധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും മാദ്ധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുകയും ജില്ലാ തിരഞ്ഞെടുപ്പ് …

ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തവ് Read More

രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു; പകരം ചെണ്ടയും ടേബിൾ ഫാനും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ. ജോസഫ് വിഭാഗവും …

രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു; പകരം ചെണ്ടയും ടേബിൾ ഫാനും Read More

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. അച്ചടി, ടെലിവിഷന്‍,റേഡിയോ, ഇന്റര്‍നെറ്റ് /സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.തെരഞ്ഞെടുപ്പുമായി 6ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍, വോട്ടിംഗ് പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്ന റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനായി …

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു Read More

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് മാസം …

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More