
റിപ്പോര്‍ട്ട്
നാമനിർദേശ പത്രിക തള്ളിയതിനെതിരായ ബി ജെ പി യുടെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും, ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
March 21, 2021
കൊച്ചി: തലശേരി - ഗുരുവായൂർ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയ കേസ് ഹൈക്കോടതി 21/03/21 തിങ്കളാഴ്ച പരിഗണിക്കും. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ഹർജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. പത്രിക തള്ളുന്നതിന് വരണാധികാരി കൃത്യമായ കാരണം പറഞ്ഞില്ലെന്നും പിറവത്തും കൊണ്ടോട്ടിയിലും...
Read full story









