ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി | ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ബിഹാറിൽ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആരാഞ്ഞു. ബിഹാറിലെ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് …

ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. Read More

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു

ന്യൂഡൽഹി: അറുപത്തൊന്നുകാരനായ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗികജീവിതത്തിന്റെ തുടക്കം കേരളത്തിൽ നിന്നായിരുന്നു. 1988-ലെ കേരളാ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ് സേവനമാരംഭിച്ചത്. പിന്നീട് അടൂർ സബ് കളക്ടർ, കേരള പട്ടികജാതി-വർഗ വികസന …

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു Read More

സാമ്പത്തിക നയം മാറുന്നു. കേരളം ഇനി വിയർക്കും

ന്യൂഡൽഹി : പുതിയ സാമ്പത്തിക നയം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. റിസർവ് ബാങ്കിൻറെ പുതിയ പ്രഖ്യാപന പ്രകാരം കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ വിയർക്കുവാൻ പോവുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സംസ്ഥാന ധനകാര്യ ബഡ്ജറ്റുകളെ കുറിച്ചുള്ള …

സാമ്പത്തിക നയം മാറുന്നു. കേരളം ഇനി വിയർക്കും Read More

ദുരിതാശ്വാസ പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കരുതെന്ന് ഹൈക്കോടതി

. കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പ്രചാരണത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു..കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. . വയനാട് …

ദുരിതാശ്വാസ പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കരുതെന്ന് ഹൈക്കോടതി Read More

സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാക്കിംഗ് സ്റ്റിക്ക്, ബേബി വാക്കര്‍, എയര്‍കണ്ടീഷണര്‍, ബലൂണ്‍, വളകള്‍ തുടങ്ങി 193 ചിഹ്നങ്ങളാണ് പട്ടികയില്‍ ഉള്ളത്. സ്വതന്ത്രര്‍ക്കും അംഗീകൃതമല്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ഈ ചിഹ്നങ്ങളില്‍ നിന്ന് …

സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എഎപിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കിയത്. ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷ പരിപാടി നടക്കും. മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കള്‍ ജയിലില്‍ തുടരേണ്ടി …

ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി Read More

അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് സംസാരിച്ചതിന്റെ പ്രതികാരമാണ് ഇപ്പോൾനടക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി

ദില്ലി: ബിജെപി നേതാക്കൾ എത്ര അധിക്ഷേപം നടത്തിയാലും ഒരു ജഡ്ജിയും അവരെ അയോഗ്യരാക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു രാഹുലിന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ …

അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് സംസാരിച്ചതിന്റെ പ്രതികാരമാണ് ഇപ്പോൾനടക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി Read More

ഒരു വര്‍ഷം കൂടി സമയം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര നിയമ മന്ത്രാലയം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്‍കിയ സമയപരിധി ഈ വര്‍ഷം ഏപ്രില്‍ …

ഒരു വര്‍ഷം കൂടി സമയം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണം Read More

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് 2022 ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 2022 ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും …

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് 2022 ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ Read More

‘പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു’ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിർദ്ദേശം മുന്നോട്ടു വച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാം എന്ന ബദൽ …

‘പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു’ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More