ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി

മൂവാറ്റുപുഴ: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം ശനിയാഴ്ച (21.01.2023) കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം. കോടതിയിലാണ് സമഗ്ര അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ പത്തനംതിട്ട ഇലന്തൂരില്‍വച്ചു കൊലപ്പെടുത്തിയ കേസാണിത്. ആദ്യകുറ്റപത്രം ഈ മാസം …

ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി Read More

ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ജനുവരി 7 ന് സമർപ്പിക്കും

കൊച്ചി: . തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം തയ്യാറായി.ആദ്യ കുറ്റപത്രം ജനുവരി 7 ന് സമർപ്പിക്കും . എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. …

ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ജനുവരി 7 ന് സമർപ്പിക്കും Read More

ഇലന്തൂർ നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് ഇലന്തൂർ നരബലിക്കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നരബലി കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ് ലിൻ എന്നിവരെ നരബലി ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി …

ഇലന്തൂർ നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി Read More

ഫാഷൻ ഷോയിൽ കളറായി കൈത്തറി

പരമ്പരാഗത കൈത്തറി ഉത്പന്നങ്ങളുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടി ഫാഷൻ ഷോ. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലിലാണ് കൈത്തറി മേഖലയ്ക്ക് പ്രതീക്ഷയേകിയ ഫാഷൻ ഷോ സംഘടിപ്പിച്ചത്. കിൻഫ്രയിലെ അപ്പാരൽ ട്രെയിനിങ് ഡിസൈൻ സെൻറർ (എ ടി ഡി സി) ൻ്റെ …

ഫാഷൻ ഷോയിൽ കളറായി കൈത്തറി Read More

റോസിലി വധക്കേസില്‍ ഡി.എന്‍.എ. ഫലം വൈകുന്നു

കൊച്ചി: ഇരട്ടനരബലിക്കേസില്‍ കാലടി സ്വദേശിനി റോസിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും തിരിച്ചറിയാത്തതു മൂലം കുറ്റപത്രം തയാറാക്കല്‍ വൈകുന്നു. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് പരിശോധനയില്‍ ഇതുവരെ റോസിലിയുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നല്ല സാമ്പിള്‍ കിട്ടാത്തതിനാലാണ് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത വരാത്തതെന്നാണ് വിവരം. ജൂണ്‍ 25 …

റോസിലി വധക്കേസില്‍ ഡി.എന്‍.എ. ഫലം വൈകുന്നു Read More

നരബലി കേസ്: കുറ്റപത്രം തയാറാക്കല്‍ വേഗത്തിലാക്കി അന്വേഷണ സംഘം

കൊച്ചി: ഇരട്ട നരബലി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ജോലികള്‍ വേഗത്തിലാക്കി അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു തെളിവെടുക്കുന്ന നടപടി പൂര്‍ത്തിയാക്കിയതോടെയാണു അന്വേഷണം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചത്. രണ്ടു കൊലക്കേസിലും 90 ദിവസത്തിനകം കുറ്റപത്രം നല്‍കി പ്രതികളെ വിചാരണതടവുകാരാക്കി നിലനിര്‍ത്താനാണു …

നരബലി കേസ്: കുറ്റപത്രം തയാറാക്കല്‍ വേഗത്തിലാക്കി അന്വേഷണ സംഘം Read More

നരബലി: റോസിലിയുടെ കൊല തെളിയിക്കാന്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് പോലീസ്

കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലക്കേസില്‍ പ്രതികളുടെ കസ്റ്റഡി നവംബര്‍ 5ന് അവസാനിക്കും. റോസിലി കൊലക്കേസില്‍ കാലടി പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. സംഭവം നടന്ന ഇലന്തൂരിലായിരുന്നു പ്രതികളുമായി 03/11/2022 തെളിവെടുപ്പ്. ഇരകളുടെ മൊെബെല്‍ ഫോണിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.ഡി.എന്‍.എ. ഫിംഗര്‍പ്രിന്റില്‍ പദ്മയുടെ …

നരബലി: റോസിലിയുടെ കൊല തെളിയിക്കാന്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് പോലീസ് Read More

ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി തള്ളി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം.  പദ്മ കേസിൽ …

ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി തള്ളി Read More

ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത്

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിന്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. ഇലന്തൂർ നരബലിയിൽ …

ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത് Read More

നരബലിക്കിരയായ പത്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു.

ഇലന്തൂർ : നരബലിക്കിരയായ പത്മത്തിന്റെ മൃതദേഹം വീട്ടുകിട്ടണമെന്ന ആവശ്യവുമായി ബന്ധുക്കൾ . കേസുമായി ബന്ധപ്പെട്ട് 18 ദിവസമായി കേരളത്തിൽ കഴിയുന്ന പത്മത്തിന്റെ ബന്ധുക്കൾക്ക് താമസമടക്കമുളള സഹായമൊരുക്കണമെന്ന് കോൺഗ്രസ് നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ പത്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുകിട്ടുന്നത് അനന്തമായി …

നരബലിക്കിരയായ പത്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു. Read More