ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ക്കായുളള സ്വപ്‌നയുടെ അക്കൗണ്ടില്‍ എത്തിയത് 58 കോടിരൂപ

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇ കോൺസുലേറ്റിന്റേതായി തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ സ്വപ്‌ന സുരേഷും സംഘവും എത്തിച്ച 58 കോടി രൂപയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വിപുലമാക്കി. ഈ അക്കൗണ്ടിലാണ് വിവാദ ലൈഫ് മിഷന്‍ പദ്ധതിക്കുളള റെഡ്ക്രസന്‍റിന്‍റെ 20 കോടിയുടെ …

ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ക്കായുളള സ്വപ്‌നയുടെ അക്കൗണ്ടില്‍ എത്തിയത് 58 കോടിരൂപ Read More

മെഡിക്കല്‍ സീറ്റിന്‌ കോഴ: ആര്യാടന്‍ ഷൗക്കത്തിനു ശേഷം ഇ. പത്മാക്ഷനെയും ഇ ഡി ചോദ്യം ചെയ്യും

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. മേരി മാതാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് …

മെഡിക്കല്‍ സീറ്റിന്‌ കോഴ: ആര്യാടന്‍ ഷൗക്കത്തിനു ശേഷം ഇ. പത്മാക്ഷനെയും ഇ ഡി ചോദ്യം ചെയ്യും Read More

മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് ചോദ്യം ചെയ്യാനായി ഇ.ഡി. നോട്ടീസ് നല്‍കും.

തിരുവനന്തപുരം; മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ജെയ്‌സന്‍ …

മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് ചോദ്യം ചെയ്യാനായി ഇ.ഡി. നോട്ടീസ് നല്‍കും. Read More

ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും.

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വീണ്ടും ചോദ്യം ചെയ്യൽ. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുമ്പ് സ്വപ്നയുടെയും ബിനീഷ് കോടിയേരിയുടെയും മൊഴികൾ പരിശോധിക്കും. ആദ്യ തവണ …

ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. Read More

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഒരാഴ്ചക്ക് ശേഷം വീണ്ടും ഹാജരാകുവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നീണ്ട 12 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. 09-09-2020 ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ 10 മണിക്കാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ പി രാധാകൃഷ്ണൻ ചോദ്യംചെയ്യലിൽ പങ്കെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ബാംഗ്ലൂരിൽ …

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഒരാഴ്ചക്ക് ശേഷം വീണ്ടും ഹാജരാകുവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. Read More

മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി ജനുവരി 20: മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി …

മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍ Read More

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം …

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി Read More