റിപ്പോര്‍ട്ട്
സൗത്ത് സുഡാനിലെ സ്വർണഖനിയിൽ കൂട്ടക്കൊല : 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
March 31, 2026
ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം. നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക്...
Read full story

