അതിവേഗപാതയുടെ ബദൽ പദ്ധതി : ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട്

July 12, 2023

ന്യൂഡൽഹി: അതിവേഗപാതയുടെ ബദൽ പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കാനാണ് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കണ്ണൂർവരെ. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിശോധിച്ച് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ നീട്ടാം. കണ്ണൂർമുതൽ കാസർകോടുവരെ യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് …