കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് May 30, 2023
തിരുവനന്തപുരം: കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) 2023 ജൂണ്‍മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു. കെ-ഫോൺ...
Read full story
കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം  സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു....
Read full story