കാസര്‍കോട്: പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു, ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍· 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

June 23, 2021

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇ ലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ വകുപ്പില്‍ നിന്നും 205 വാഹനങ്ങളും പോലീസ് …