ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു...
Read full story