തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസ്; മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു

പത്തനംതിട്ട: തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിനേയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റാണി ഇപ്പോള്‍ ഒളിവിലാണ്. ഒളിവിലായിരുന്ന സജി സാം കീഴടങ്ങിയിരുന്നു. …

തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസ്; മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു Read More

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു; ചർച്ചയാകാമെന്ന് കരാർ കമ്പനി

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു. 17/06/21 വ്യാഴാഴ്ച കരാർ കമ്പനി ടോൾ പിരിവു തുടങ്ങാനുള്ള പൂജകൾ ആരംഭിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്ഥലത്ത് ഡിവൈഎഫ്‌ഐ, എ ഐ വൈ …

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു; ചർച്ചയാകാമെന്ന് കരാർ കമ്പനി Read More

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ

കൊല്ലം: കൊല്ലം ബൈപ്പാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതേയും സര്‍വ്വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. 01/06/21 ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ …

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ Read More

പെരുമാറ്റ ചട്ടം ലംഘച്ച് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഡിവൈഎഫ്‌ഐ വേദിയില്‍

പത്തനംതിട്ട: പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ പെരുമാറ്റചട്ടം ലംഘിച്ച് ഡിവൈഎഫഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പത്തനംതിട്ട,കീഴ്‌വായ്പൂര്‍ സ്റ്റേഷനിലെ ശ്യാംകുമാറാണ് ചട്ടം ലംഘിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഡിവൈഎഫ്‌ഐയുടെ കൊടി ഉപയോഗിച്ച് ആംബുലന്‍സ് സര്‍വീസ് പ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

പെരുമാറ്റ ചട്ടം ലംഘച്ച് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഡിവൈഎഫ്‌ഐ വേദിയില്‍ Read More

ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ

കൊല്ലം: അഞ്ചൽ ഇടമുളയ്ക്കൽഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് അമ്മയും മകനും എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അമ്മ ബിജെപിക്ക് വേണ്ടിയും മകൻ ഇടതുമുന്നണിക്ക് വേണ്ടിയും. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ രാജനും മകൻ ദിനുരാജുമാണ് മത്സരിക്കുന്നത്. വീട്ടിൽ രാഷ്ട്രീയം മിണ്ടരുത് എന്നാണ് …

ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ Read More

വി. മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം. ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വി.മുരളീധരൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ നടത്തി. ബി.ജെ.പി രാഷ്ട്രീയമായി കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്നു എന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം സുതാര്യമാണെന്നതില്‍ സംശയമുണ്ടെന്നും തിരുവനന്തപുരത്ത് …

വി. മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം. ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന് Read More

വെഞ്ഞാറമൂട് കൊലക്കേസിലെ മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കൊല നടത്തിയ സ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 13-9 -2020 പുലര്‍ച്ചെ 2നായിരുന്നു …

വെഞ്ഞാറമൂട് കൊലക്കേസിലെ മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി Read More

“ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ” രമേശ് ചെന്നിത്തല; പരാമർശം വിവാദം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദം. കുളത്തൂപ്പുഴയിൽ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പരാമർശം ഉണ്ടായത്. പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനാണ് ചെന്നിത്തലയുടെ …

“ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ” രമേശ് ചെന്നിത്തല; പരാമർശം വിവാദം Read More

ഡിവൈഎഫഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു

കോഴിക്കോട്‌: മധ്യവയസ്‌ക്കന്‍റെ ആത്മഹത്യക്കുപിന്നില്‍ ഡിവൈഎഫ്‌ഐ യുടെ ഭീഷണിയെന്ന്‌ ആരോപണം .കോഴിക്കോട്‌ കക്കോടി പൂവത്തൂര്‍ സ്വദേശിയായ ദിനേശനാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 7 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേര്‌ സഹിതം …

ഡിവൈഎഫഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു Read More

തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീര്‍(27), വെങ്ങല്ലൂര്‍ കൊമ്പനാപ്പറമ്പില്‍ ഷബിന്‍(30) ഇടവെട്ടി തേക്കിന്‍കാട്ടില്‍ ഷിയാസ് (30) വെങ്ങല്ലൂര്‍ വീട്ടിക്കുന്ന് പവിരാജ് (26),ഇടവെട്ടി ഇല്ലിക്കല്‍ അബിന്‍ മുഹമ്മദ്(30) …

തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി Read More