
റിപ്പോര്‍ട്ട്
രഹസ്യ വിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ലഭിച്ചത് 18 കിലോ കഞ്ചാവ്
By ന്യൂസ് ഡെസ്ക്
•
October 26, 2020
കൊല്ലം : കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന വീട് വളഞ്ഞ് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് 18 കിലോ കഞ്ചാവ്. ഇതുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി അനില്‍ കുമാറിനെ...
Read full story
