ഡ്യൂറന്‍ഡ് കപ്പ്: നോര്‍ത്ത് ഈസ്റ്റ്യുണൈറ്റഡ് സെമിയില്‍

August 25, 2023

കൊല്‍ക്കത്ത: ഇന്ത്യന്‍ ആര്‍മിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍. 51-ാം മിനുട്ടില്‍ ഫാല്‍ഗുണി സിംഗ് നേടിയ ഏക ഗോളിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ …