ദുൽഖർ സൽമാന്റെ ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങി

ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ദുൽഖർ സൽമാന്റ ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം …

ദുൽഖർ സൽമാന്റെ ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങി Read More

ജാൻ എ മാൻ : ടീസർ ദുൽഖർ സൽമാൻ പ്രകാശനംചെയ്തു

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ജാൻ എ മാൻ. ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ ടീസർ പ്രശസ്ത ചലചിത്ര നടൻ ദുൽഖർ സൽമാൻ ഞാൻ 09/07/21 ന് പ്രകാശനം ചെയ്തു. ഏകാന്തതയുടെ …

ജാൻ എ മാൻ : ടീസർ ദുൽഖർ സൽമാൻ പ്രകാശനംചെയ്തു Read More

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ

സല്യൂട്ട് എന്ന ചിത്രം പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ പുതിയൊരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ദുൽഖർ . ദുൽഖറിൻറെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രീകരണത്തിനായി നടൻ ദുൽഖർ സൽമാൻ കാശ്മീരിൽ എത്തി. റാം …

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ Read More

പിടികിട്ടാപ്പുള്ളി കുറുപ്പിന്റെ കഥ പറയുന്ന ദുൽഖറിൻറെ ചിത്രം :: റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യമുഴുവൻ തേടുന്ന പിടികിട്ടാപ്പുള്ളി കുറുപ്പിനെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ് . ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിന്റെ റിലീസ് ഏറെനാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മെയ് 28 ന് നടക്കും. ദക്ഷിണേന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറുകൾ വലിയ …

പിടികിട്ടാപ്പുള്ളി കുറുപ്പിന്റെ കഥ പറയുന്ന ദുൽഖറിൻറെ ചിത്രം :: റിലീസ് തീയതി പ്രഖ്യാപിച്ചു Read More

കുറുപ്പ് മെയ് 28 ന് തീയ്യേറ്ററുകളിൽ

കൊച്ചി: ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആയ കുറുപ്പിന്റെ പുതിയ ടീസർ മാർച്ച് 26 ന് എത്തും. മെയ് 28 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളിൽ …

കുറുപ്പ് മെയ് 28 ന് തീയ്യേറ്ററുകളിൽ Read More

നടി അദിതി റാവു പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇതാണ്

കൊച്ചി: സൂഫിയും സുജാതയും എന്ന സിനിമയിലെ സുജാതയായി മലയാളികളുടെ മനം കവർന്ന നടി അദിതി റാവു ശരിക്കും പൊട്ടിക്കരഞ്ഞതാണ്. അദിതിയുടെ പിറന്നാളിന് താരത്തിന്റെ ഈ അപൂർവ ചിത്രങ്ങളുമായാണ് ദുൽഖറിന്റെ വരവ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ പിറന്നാൾ ആശംസിക്കുന്നത്. ലോക്ക്ഡൗണിന് …

നടി അദിതി റാവു പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇതാണ് Read More

ഏറ്റവും ആകർഷകത്വമുള്ള നടൻ, ദുൽഖർ ആറാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ദുൽഖർ സൽമാൻ ആറാമത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് മുൻനിരയിൽ തന്നെ ദുൽഖർ സൽമാനും ഇടം പിടിച്ചത്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 50 പേരുകളടങ്ങിയ പട്ടികയിലാണ് …

ഏറ്റവും ആകർഷകത്വമുള്ള നടൻ, ദുൽഖർ ആറാം സ്ഥാനത്ത് Read More

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി …

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും Read More