
റിപ്പോര്‍ട്ട്
പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
March 7, 2021
മറയൂർ: പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് 05/03/21 വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മറയൂർ ബാബു നഗർ സ്വദേശി സുരേഷി (35)നെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നത്തെ...
Read full story

