ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം | ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 19 ശനിയാഴ്ച രാത്രിയാണ് അതുല്യയെ …

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയുടെ അം​ഗീകാരം

ദുബൈ|ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ …

ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയുടെ അം​ഗീകാരം Read More

ദുബൈ വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിന് തീപിടിച്ചു

ദുബൈ | വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്ത കാറിന് തീപിടിച്ചു. ഒരു എസ് യു വിക്കാണ് തീപിടിച്ചത്. ടെര്‍മിനല്‍ ഒന്നിന്റെ ആഗമന പ്രദേശത്ത് മെയ് 24 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ …

ദുബൈ വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിന് തീപിടിച്ചു Read More

തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ

ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.കരാമയിൽ മെയ് മാസം നാലിനായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച …

തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ Read More

യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | വളയം സ്വദേശിനിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പം ദുബൈയില്‍ താമസിക്കുകയായിരുന്ന വളയം കല്ലുനിര ടി കെ ധന്യയാണ് മരിച്ചത്. മാർച്ച് 7 ന് പുലര്‍ച്ചയോടെ മൃതദേഹം …

യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി Read More

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ

ബെം​ഗളൂരു : നടി രന്യ റാവു അറസ്റ്റിൽ. ദുബായില്‍ നിന്ന് .14.8 കിലോ സ്വർണം കടത്തിയതിനാണ് ബെം​ഗളൂരു വിമാനത്താവള ത്തിൽവെച്ച് രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം …

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ Read More

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ

ദുബായ്: യുഎഇയില്‍ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിലായി . 2024-ലെ 13-ാം നമ്പർ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച്‌ നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.പീഡനത്തിന് ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളില്‍ പ്രായമുള്ളയാളോ …

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ Read More

പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും

തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് …

പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും Read More

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് രാജ്യാന്തര മത്സര പദവി

ദുബായ്: സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്ചൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രാജ്യാന്തരപദവി നല്‍കി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇതോടെ ഗെയിംസിലെ മത്സരഫലങ്ങളും പ്രകടനങ്ങളും ഐ.സി.സി. റാങ്കിങ്ങിലും റെക്കോര്‍ഡുകളിലും പരിഗണിക്കും. പുരുഷവിഭാഗത്തില്‍ 18 ടീമുകളും വനിതകളില്‍ 14 ടീമുകളുമാണ് ഏഷ്യന്‍ …

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് രാജ്യാന്തര മത്സര പദവി Read More

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുബായിയാണ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായ് മൂന്നാം …

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത് Read More