
റിപ്പോര്‍ട്ട്
വിശ്വസിച്ചവര്‍ ചതിച്ചു; തകര്‍ന്നത് 45 വര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം; മുന്‍ ജീവനക്കാരും നിലവിലെ ചിലരും ചേര്‍ന്ന് കമ്പനിയില്‍ വന്‍ തട്ടിപ്പു നടത്തി: ബി ആര്‍ ഷെട്ടി
By ന്യൂസ് ഡെസ്ക്
•
April 30, 2020
ദുബായ്: യുഎഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെ താന്‍ വന്‍ ചതിക്ക് ഇരയായെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി രംഗത്തെത്തി. കമ്പനിയില്‍ നിലവിലുള്ള ചിലരും ഏതാനും...
Read full story







