തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
തൃശ്ശൂര്‍: കോവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മഠത്തില്‍പ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസന്‍(41) ആണ് മരിച്ചത്. ദുബായിലായിരുന്നു താമസം. അടാട്ട് പുറനാട്ടുകര വിഷ്ണു ക്ഷേത്രത്തിനടുത്താണ് സ്വദേശം. ഭാര്യ സൂരജ മക്കള്‍ അമേയ അക്ഷര
തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു Read More