ലഹരിപാനീയം നൽകി മയക്കി സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുവാഹത്തി ഐഐടി വിദ്യാർത്ഥി അറസ്റ്റിൽ
ഗുവാഹത്തി: ഹോസ്റ്റലില്‍ കൊണ്ടുപോയി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹത്തി ഐഐടി വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലീസ് 03/04/21 ശനിയാഴ്ച അറസ്റ്റുചെയ്തത്. മാര്‍ച്ച് 29നാണ് ഗുജറാത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെ …
ലഹരിപാനീയം നൽകി മയക്കി സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുവാഹത്തി ഐഐടി വിദ്യാർത്ഥി അറസ്റ്റിൽ Read More