ഒടിടി ഉള്ളടക്കം രാജ്യത്തെ നശിപ്പിക്കും, നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മേധാവി
മുംബൈ: ഒടിടി പ്ലാറ്റ്ഫോമുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അവ രാജ്യത്തെ നശിപ്പിക്കും. കോവിഡിനെ തുടര്‍ന്ന് ഓരോ കൊച്ചു കുട്ടിയുടെ …
ഒടിടി ഉള്ളടക്കം രാജ്യത്തെ നശിപ്പിക്കും, നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മേധാവി Read More