ജില്ലയിലെ 6 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരം

ജില്ലയിലെ 6 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് വകുപ്പിന്റെ ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌ക്കാരം. ലഹരിവസ്തുക്കള്‍ പിടികൂടുന്നതില്‍ മികവു തെളിയിച്ചതിനാണ് പുരസ്‌കാരം. ഡിറ്റക്ടീവ് എക്സലന്‍സ് വിഭാഗത്തില്‍ ഫറോക്ക് എക്സൈസ് റെയിഞ്ച് ഓഫീസിലെ 5 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.  എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശന്‍, …

ജില്ലയിലെ 6 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരം Read More

മയക്കുമരുന്ന് കേസ് :റാണ ദഗ്ഗുബാട്ടിയെയും രാകുൽ പ്രീതിനെയും , രവി തേജയെയും ഇഡി ചോദ്യം ചെയ്യും

അടുത്തിടെ തെലുങ്കാനയിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കേസിൽചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ബാഹുബലി താരം റാണ ദഗുബാട്ടി, രാഹുൽ പ്രീത് , രവിതേജ എന്നിവർക്ക് സെപ്റ്റംബർ എട്ടിന് ഹാജരാവുന്നതിന് വേണ്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ് നൽകി. മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനായിരുന്നു …

മയക്കുമരുന്ന് കേസ് :റാണ ദഗ്ഗുബാട്ടിയെയും രാകുൽ പ്രീതിനെയും , രവി തേജയെയും ഇഡി ചോദ്യം ചെയ്യും Read More

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ ലഹരിമരുന്ന് സംഘം പിടിയില്‍, ഒരുകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലഹരി മാഫിയ സംഘം പിടിയില്‍. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ സംഘമാണ് 19/08/2021 വ്യാഴാഴ്ച പിടിയിലായത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒരുകോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കാക്കനാട് ഫ്‌ളാറ്റില്‍ …

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ ലഹരിമരുന്ന് സംഘം പിടിയില്‍, ഒരുകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി Read More

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി 17/08/2021 …

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട Read More

ലഹരിമരുന്നു ഗുളികയുമായി ഒരാള്‍ പിടിയിലായി

കോഴിക്കോട്‌ : ലഹരിമരുന്ന്‌ ഗുളികയുമായി യുവാവ്‌ അറസ്റ്റിലായി. കരിക്കാംകുളം പളളികുളങ്ങര താഴം മുബഷീര്‍ (34) ആണ്‌ അറസ്റ്റിലായത്‌. കാരാട്ട്‌താഴത്തുളള വീട്ടില്‍ നിന്ന് 310 ഓളം സ്‌പാസ്‌മോ പ്രോക്‌സി വോപ്പണ്‍ പ്ലസ്‌ (SPASMO PROXYVONPLUS) ലഹരി മരുന്ന്‌ ഗുളികകളുമായാണ്‌ ഇയാള്‍ പിടിയിലാവുന്നത്‌. ലഹരിമരുന്ന് …

ലഹരിമരുന്നു ഗുളികയുമായി ഒരാള്‍ പിടിയിലായി Read More

ലഹരിക്ക് അടിമയാക്കി പീഡനം: പിന്നില്‍ വന്‍ ലഹരി മരുന്ന് സെക്‌സ് റാക്കറ്റെന്ന് നിഗമനം

പാലക്കാട് : തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്‍കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം …

ലഹരിക്ക് അടിമയാക്കി പീഡനം: പിന്നില്‍ വന്‍ ലഹരി മരുന്ന് സെക്‌സ് റാക്കറ്റെന്ന് നിഗമനം Read More

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം …

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട Read More

കൊല്ലം: നശാ മുക്ത് ഭാരത് ക്യാമ്പയിന് തുടക്കമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണം സമൂഹം ഏറ്റെടുക്കണം: ജില്ലാ കലക്ടര്‍

കൊല്ലം: ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന  പങ്കാളിത്തത്തോടെ ആകണം എന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. ജില്ലയില്‍ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ‘നശാ മുക്ത് ഭാരത്’ ക്യാമ്പയിന്റെ തുടക്കം ഗൂഗിള്‍ മീറ്റ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി …

കൊല്ലം: നശാ മുക്ത് ഭാരത് ക്യാമ്പയിന് തുടക്കമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണം സമൂഹം ഏറ്റെടുക്കണം: ജില്ലാ കലക്ടര്‍ Read More

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍,കോളേജ് കാബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് …

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ് Read More

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച അഞ്ച്‌ യുവാക്കള്‍ പോലീസ്‌ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ ജിത്തു തോമസ്‌, അഭിജിത്‌, ശരത്ത്‌, രഞ്‌ജിത്ത്‌ ,സനീഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജിത്തു,ശരത്ത്‌ …

മെഡിക്കല്‍ കോളേജ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുവില്‍പ്പന: അഞ്ച്‌ യുവാക്കള്‍ അറസ്‌റ്റില്‍ Read More