ന പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നു. ന്യൂസ് ഡെസ്ക് യുഎസ്, ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നു. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഹോർമുസ് കടലിടുക്കിൽ ദക്ഷിണകൊറിയൻ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം ഉണ്ടായി.ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചെങ്കിലും ഇറാൻ അത് നിഷേധിച്ചു.ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയെ കുറിച്ചുള്ള യു.എൻ പ്രമേയം ഇറാൻ തള്ളിക്കളഞ്ഞത് സംഘർഷം വർധിപ്പിച്ചു.ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖമനയ് സൈനിക നീക്കങ്ങൾ തുടരാൻ നിർദേശം നൽകി.തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പ്രവർത്തകരും സിറിയൻ പൗരന്മാരും കൊല്ലപ്പെട്ടു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വെഷണ വിഭാഗം മുന്നറിയിപ്പ് നല്കി. കേരള-തമിഴ്നാട് ഡിജിപിമാര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ 2021 ജൂണ്‍ 27ന് നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ