റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് | വടകര ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സര്‍വ്വീസ് റോഡില്‍ നിന്ന് മെയിന്‍ …

റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു Read More

ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് തമിഴ്നാട് സ്വദേശി മരിച്ചു.

കാസർഗോഡ് : ചിറ്റാരിക്കാൽ അരയരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ നിർമാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്കും മുൻപ് …

ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് തമിഴ്നാട് സ്വദേശി മരിച്ചു. Read More

മണ്ണാർക്കാട് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ചരക്കുലോറി കത്തിനശിച്ചു, ഒരാൾ മരിച്ചു, ഗ്യാസ് ടാങ്കറിൽ തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

പാലക്കാട്: ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. മണ്ണാർകാട് തച്ചമ്പാറയിലാണ് അപകടം നടന്നത്. 02/04/21 വെളളിയാഴ്ച പുലർച്ചെയാണ് സംഭവം. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ …

മണ്ണാർക്കാട് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ചരക്കുലോറി കത്തിനശിച്ചു, ഒരാൾ മരിച്ചു, ഗ്യാസ് ടാങ്കറിൽ തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി Read More

കുതിരാനിൽ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ 26/02/21 വെളളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന …

കുതിരാനിൽ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു Read More

മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.ശനിയാഴ്ച(23/01/21) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ …

മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു Read More

തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടയം : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍ (46)ആണ് മരിച്ചത്.വാഹനത്തിന്റെ കാബിനില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവര്‍ . എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം 11-1-2021 തിങ്കളാഴ്ച്ച …

തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു Read More