കോഴിക്കോട് | വടകര ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് മരിച്ചത്....
Read full story
കാസർഗോഡ് : ചിറ്റാരിക്കാൽ അരയരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ നിർമാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്....
Read full story
പാലക്കാട്: ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. മണ്ണാർകാട് തച്ചമ്പാറയിലാണ് അപകടം നടന്നത്. 02/04/21 വെളളിയാഴ്ച പുലർച്ചെയാണ് സംഭവം. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കർ...
Read full story
തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ 26/02/21 വെളളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ്...
Read full story
മലപ്പുറം: മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.ശനിയാഴ്ച(23/01/21) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര...
Read full story
കോട്ടയം : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍ (46)ആണ് മരിച്ചത്.വാഹനത്തിന്റെ കാബിനില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവര്‍ . എം.സി....
Read full story