കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, എന്നിവരുടെ നിയമനങ്ങള്‍ക്കുളള ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. വിദേശത്തുളള വിസി. ഡോ. പിഎം മുബാറക് തിങ്കളാഴ്ച കേരളത്തിലെത്തി ചുമതലയേല്‍ക്കും. വിസിക്കൊപ്പം പ്രോ വൈസ് ചാന്‍സലര്‍ എസ്.വി.സുധീര്‍, രജിസ്ട്രാര്‍...
Read full story