
തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് …
തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; മദ്രാസ് ഹൈക്കോടതി Read More