
റിപ്പോര്‍ട്ട്
മകന്റെ മൃതദേഹം കിട്ടാന്‍ അമ്പതിനായിരം രൂപ കൈക്കൂലി: ഭിക്ഷയെടുത്ത് വൃദ്ധദമ്പതികള്‍
By ന്യൂസ് ഡെസ്ക്
•
June 10, 2022
പട്ന: മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തി മാതാപിതാക്കള്‍. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. െകക്കൂലിപ്പണം സ്വരൂപിക്കാനായി നാട്ടുകാരായ മഹേഷ് താക്കൂറും ഭാര്യയും ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭിക്ഷ തേടുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ...
Read full story

