ഗാർഹിക പീഡനം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി. മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. …
ഗാർഹിക പീഡനം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു Read More