ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്: മണിക ബത്രയെ ഒഴിവാക്കി

ഡല്‍ഹി: ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മണിക ബത്രയെ ഒഴിവാക്കി. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സില്‍ മല്‍സരിച്ച താരം ദേശീയ ക്യാംപില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് ഒഴിവാക്കിയത്. എന്നാല്‍ ദേശീയ ക്യാംപ് നിര്‍ബന്ധമാണെന്ന് പിന്നീട് ആണ് അറിയിച്ചതെന്ന് ബത്ര ആരോപിച്ചു. …

ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്: മണിക ബത്രയെ ഒഴിവാക്കി Read More

ലോക ചാംപ്യന്‍ഷിപ്പ് ജേതാവായ ഖത്തര്‍ സ്പ്രിന്റര്‍ അപകടത്തില്‍ മരിച്ചു

ദോഹ: 2017 ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഖത്തര്‍ താരം അബ്ദലെലാ ഹാറൂണ്‍ ദോഹയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 400 മീറ്റര്‍ സ്പ്രിന്ററുമായ ടോക്കിയോ ഒളിംപിക്ംസിന് യോഗ്യത നേടുന്നതിനു മുമ്പാണ് 24 കാരനായ താരം കാര്‍ അപകടത്തില്‍ മരിച്ചത്. ഖത്തറിനും …

ലോക ചാംപ്യന്‍ഷിപ്പ് ജേതാവായ ഖത്തര്‍ സ്പ്രിന്റര്‍ അപകടത്തില്‍ മരിച്ചു Read More

ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു

ദോഹ: നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു..ജൂലൈ 1 മുതല്‍ പ്രതിദിന സര്‍വീസ്‌ ആരംഭിക്കുെമന്ന്‌ ഖത്തര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഖത്തറിനെതിരെ യുയെഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ്‌ നാലുകൊല്ലത്തിനുശേഷം പുനരാരംഭിക്കുന്നത്‌. അടുത്തമാസം 1 മുതല്‍ദോഹയില്‍ നിന്ന്‌ …

ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു Read More

ഫുട്ബോള്‍ ലോകകപ്പ് 2022, ഏഷ്യന്‍ കപ്പ് ക്വാളിഫയേഴ്സ് 2023: ടീം ഇന്ത്യ ദോഹയില്‍

ന്യൂഡല്‍ഹി: ഫുട്ബോള്‍ ലോകകപ്പ് 2022, ഏഷ്യന്‍ കപ്പ് ക്വാളിഫയേഴ്സ് 2023 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം ഖത്തറിലേക്കു പുറപ്പെട്ടു. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയും ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരേയും, ജൂണ്‍ 15 ന് അഫ്ഗാനിസ്ഥാനെതിരേയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍. ഒമാന്‍, യു.എ.ഇ. …

ഫുട്ബോള്‍ ലോകകപ്പ് 2022, ഏഷ്യന്‍ കപ്പ് ക്വാളിഫയേഴ്സ് 2023: ടീം ഇന്ത്യ ദോഹയില്‍ Read More

കോവിഡ് ബാധയെ തുടര്‍ന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . വാടാനപ്പളളി പടിഞ്ഞാറേവശം അസ്ര കോളേജിന് സമീപം അറക്കവീട്ടില്‍ ഷെരീഫ്(43) ആണ് മരിച്ചത്. ഭാര്യ: ആരിഫ. മക്കള്‍: സിയഫാത്തിമ, മുഹമ്മദ് സിദാന്‍,അബ്ദുല്ല ആദില്‍. പിതാവ് പരേതനായ ഹംസ.മാതാവ് കുഞ്ഞിപ്പാത്തുണ്ണി. സഹോദരി …

കോവിഡ് ബാധയെ തുടര്‍ന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു Read More

ഫിഫ ക്ലബ് ലോകകപ്പിന് ഇനി ഒരുദിനം കൂടി: ആദ്യം അല്‍ ദുഹൈല്‍ -അല്‍ അഹ്ലി പോരാട്ടം

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ ദിനമായ ഫെബ്രുവരി നാലിന് ഖത്തറിന്റെ അല്‍ ദുഹെയ്ല്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ നേരിടും. കഴിഞ്ഞ ദിവസമാണ് സൂറിച്ചില്‍ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ …

ഫിഫ ക്ലബ് ലോകകപ്പിന് ഇനി ഒരുദിനം കൂടി: ആദ്യം അല്‍ ദുഹൈല്‍ -അല്‍ അഹ്ലി പോരാട്ടം Read More

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍

ദോഹ: ഗള്‍ഫ് രാഷ്ട്രളും ഇറാനുമായി നയതന്ത്ര ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഇതിനായി ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി …

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ Read More

ക്യു.എൻ.ബി.സ്റ്റാർസ് കിരീടം ദുഹൈൽ ക്ലബ്ബിന്

ദോഹ : കരുത്തരായ അൽ അഹ് ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഈ സീസണിലെ ക്യു.എൻ.ബി.സ്റ്റാർസ് ലീഗ് കിരീടം ദുഹൈൽ ക്ലബ്ബ് നേടി. 22 മൽസരങ്ങളിൽ നിന്നായി 16 ജയവും 4 സമനിലയും നേടി 52 പോയിന്റുമായാണ് ദുഹൈൽ ഒന്നാമതെത്തിയത്. …

ക്യു.എൻ.ബി.സ്റ്റാർസ് കിരീടം ദുഹൈൽ ക്ലബ്ബിന് Read More

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ദോഹ: ആരോഗ്യസംബന്ധമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെല്‍ത്ത് മോണിറ്ററിങ് വിഭാഗം അറിയിച്ചു. മൂന്നുദിവസം മുതല്‍ 30 ദിവസം വരെയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. മെയ് മാസത്തില്‍ ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ 1494 പരിശോധനാ …

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി Read More