ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി
ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു. …
ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി Read More