പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും ; കുവൈറ്റിലേക്ക് സര്‍വീസ് ഇല്ല

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് (10.03.2026) പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. കുവൈറ്റില്‍ നിന്നും എത്തേണ്ട മൂന്നു ഫ്ളൈറ്റുകളും …

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും ; കുവൈറ്റിലേക്ക് സര്‍വീസ് ഇല്ല Read More

ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണം : അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ

ദോഹ | ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണത്തിന് മറുപടി നൽകുന്നത് ചർച്ച ചെയ്യാൻ അടിയന്തര അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ. സെപ്തംബർ 14,15, ഞായറും തിങ്കളും ദിവസങ്ങളിലാകും ഉച്ചകോടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിടുന്ന ഇസ്‌റായേലിനോട് …

ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണം : അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ Read More

ഇസ്റായേലിൻ്റെ ഖത്വര്‍ ആക്രമണം: സെപ്തംബർ 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമാചരിക്കാൻ സി പി എം തീരുമാനം

തിരുവനന്തപുരം | ഇസ്റാഈലിൻ്റെ ഖത്വര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സെപ്തംബർ 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമാചരിക്കാൻ സി പി എം തീരുമാനം. ഖത്വറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്റായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്റായേലിനും …

ഇസ്റായേലിൻ്റെ ഖത്വര്‍ ആക്രമണം: സെപ്തംബർ 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമാചരിക്കാൻ സി പി എം തീരുമാനം Read More

ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റായേലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ …

ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ Read More

സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര

ദോഹ: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്. ഇന്ത്യന്‍ …

സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര Read More

ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മലയാളിയുവാവ് മരിച്ചു

ദോഹ : ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളിയുവാവിന് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫൈസൽ കുപ്പായി (48) ആണ് മരിച്ചത്. ദോഹ അൽ മൻസൂറയിൽ ബി റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള കെട്ടിടം 2023 മാർച്ച് 22 …

ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മലയാളിയുവാവ് മരിച്ചു Read More

ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ : പുനപരിശോധിക്കാന്‍ ഫിഫ

ദോഹ: അടുത്ത ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ എന്ന ആശയം പുനഃപരിശോധിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2026 ഫൈനല്‍സില്‍ 48 ടീമുകളെ കളിപ്പിക്കാനാണ് പദ്ധതി. പ്രാഥമിക റൗണ്ടില്‍ ടീമുകളെ 16 ഗ്രൂപ്പുകളാക്കിയാണ് കളിപ്പിക്കുക. ഖത്തറില്‍ 32 ടീമുകളാണ് കളിച്ചത്. ഖത്തറിലെ …

ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ : പുനപരിശോധിക്കാന്‍ ഫിഫ Read More

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു. ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു. …

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ Read More

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്

ദോഹ: തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലുകളില്‍ കാലിടറിയവര്‍ മൂന്നാം സ്ഥാനത്തിനായി ഡിസംബർ 17 ന് ഏറ്റുമുട്ടും.ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് ആറ് മുതലാണ് (ഇന്ത്യന്‍ സമയം 8.30 മുതല്‍) മത്സരം. …

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന് Read More

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും …

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി Read More