കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി
ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29 …
കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം : ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി Read More