
റിപ്പോര്‍ട്ട്
ഉടമ ചാടി ആത്മഹത്യ ചെയ്ത പാലത്തിൽ രാത്രിയും പകലും വന്നു പോകുന്നതറിയാതെ കാത്തിരിക്കുകയാണ് മരിച്ചയാളുടെ നായക്കുട്ടി. മടങ്ങിയെത്തുമെന്ന ശുഭ വിശ്വാസമാണ് നായയ്ക്ക്.
By ന്യൂസ് ഡെസ്ക്
•
June 9, 2020
ന്യൂഡല്‍ഹി: ദിനരാത്രങ്ങൾ ഇല്ലാതെ വളർത്തുനായ ഉടമ വരുന്നതും കാത്ത് പാലത്തിൽ നോക്കിയിരുന്നു. ഈ പാലത്തിൻറെ മുകളിൽ നിന്നാണ് അതിൻറെ ഉടമ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തത്. ഉടമയെ കാണാതായതോടെ നായക്കുട്ടി മണം പിടിച്ച് പാലത്തിൻറെ മുകളിൽ എത്തി. നാലുദിവസം അവിടെ തന്നെ...
Read full story



