ഡോക്ടർമാരുടെ താത്കാലിക ഒഴിവ്
ഡോക്ടർമാരുടെ താത്കാലിക ഒഴിവ്എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ. ബി., അനസ്തീഷ്യയിൽ …
ഡോക്ടർമാരുടെ താത്കാലിക ഒഴിവ് Read More