‘ചരകശപഥ’ത്തിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ‘മഹര്‍ഷി ചരകശപഥം ‘എടുക്കണമെന്ന ദേശീയ മെഡിക്കല്‍ കമീഷന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തെ ആരോഗ്യ മേഖലയെ ഹിന്ദുത്വ വല്‍ക്കരിക്കുന്നതാണ് നടപടിയെന്നും മെഡിക്കല്‍ കമ്മീഷന്‍ തീരുമാനത്തില്‍ നിന്നും പിന്മാറണംന്നും ഡോക്ടര്‍മാരും മറ്റുസംഘടനകളും ആവശ്യപ്പെട്ടു. …